Latest NewsKeralaNewsInternationalGulf

പ്രവാസി സംരംഭകർക്ക് മലബാറിൽ നോർക്ക പരിശീലന ക്യാമ്പ്

തിരുവനന്തപുരം: പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവർക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും.

Read Also: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ജനുവരി 24 ന് കോഴിക്കോട് നടക്കുന്ന പരിപാടിയിൽ പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 15 വരെ നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0471 2770534 എന്ന നമ്പരിലോ [email protected] ലോ ബന്ധപ്പെടണം.

Read Also: നീതുവിന് പിന്നിൽ റാക്കറ്റുകളില്ല: നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button