ThiruvananthapuramKeralaNattuvarthaLatest NewsNews

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം : അമ്മ അറസ്റ്റിൽ

ഇടുക്കി : ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read : സാമ്പത്തിക ബാധ്യതയും ജനരോഷവും കണക്കിലെടുത്ത് യുഡിഎഫ് അതിവേഗപാത വേണ്ടെന്നുവെച്ചു : കെ റെയിലിനെതിരെ ഉമ്മന്‍ ചാണ്ടി

കുസൃതി കാണിച്ചതിനായിരുന്നു അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button