KeralaLatest NewsNews

അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 20 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും: മന്ത്രി പി രാജീവ്

ജി​ല്ല ഭ​ര​ണ​കൂ​ടം, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ്, കെ​യ്സ്, ജി​ല്ല നൈ​പു​ണ്യ​വി​ക​സ​ന ക​മ്മി​റ്റി, എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ജീ​വി​ക -2022 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ക്ക​നാ​ട്: അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 20 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി പി. രാ​ജീ​വ്. 2022-23 വ​ര്‍​ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു​ല​ക്ഷം സം​രം​ഭ​ക​രെ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ല്ല ഭ​ര​ണ​കൂ​ടം, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ്, കെ​യ്സ്, ജി​ല്ല നൈ​പു​ണ്യ​വി​ക​സ​ന ക​മ്മി​റ്റി, എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ജീ​വി​ക -2022 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി

അ​ഭ്യ​സ്ത​വി​ദ്യ​രാ​യ വീ​ട്ട​മ്മ​മാ​ര്‍​ക്കും ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹൈ​ബി ഈ​ഡ​ന്‍ എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഉ​ല്ലാ​സ് തോ​മ​സ്, ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ര്‍ ഷി​ബു അ​ബ്ദു​ല്‍ മ​ജീ​ദ്, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍ അ​ജി​ത ത​ങ്ക​പ്പ​ന്‍, കെ​യ്സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ അ​നി​ത ഏ​ല്യാ​സ്, ജി​ല്ല എം​പ്ലോ​യ്​​മെ​ന്‍റ്​ ഓ​ഫി​സ​ര്‍ ബെ​ന്നി മാ​ത്യു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button