IdukkiKeralaNattuvarthaLatest NewsNews

എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: എസ്.എഫ്.ഐ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. ധീരജിനെ കുത്തിയവർ ഓടിരക്ഷപെട്ടു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുത്തേറ്റത് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെയെന്ന് റിപ്പോർട്ട്. കുത്തിയത് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button