ThiruvananthapuramLatest NewsKeralaNattuvarthaNews

ഹനുമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകം

സപ്ത ചിരഞ്ജീവികളിൽ ഒരാളും തീവ്രശ്രീരാമ ഭക്തനുമാണ് ഹനുമാൻ സ്വാമി . ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനുമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. വായൂപുത്രനായ ഹനുമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തി യഥാവിധി വഴിപാടുകൾ സമർപ്പിച്ചു പ്രാർഥിച്ചാൽ ഫലം ഏറെയാണ്.

ഹനൂമൽ സ്തുതി

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥ മുഖ്യം

ശ്രീരാമ ദൂതം ശിരസാ നമാമി

ബുദ്ധിർ ബലം യശോധൈര്യം

നിർഭയത്വമരോഗത

അജയ്യം വാക് പടുത്വം ച

ഹനൂമത് സ്മരണാത് ഭവേത്

(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)

shortlink

Related Articles

Post Your Comments

Related Articles


Back to top button