KottayamLatest NewsKeralaNattuvarthaNews

പ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾക്ക് നേരെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം : യുവാവ് പിടിയിൽ

കാ​ത്തി​ര​പ്പ​ള്ളി വി​ല്ല​ണി മി​ച്ച​ഭൂ​മി ന​ഗ​റി​ൽ ചി​റ​പ്പാ​റ​യി​ൽ ഇ​ൻ​സാ​ദി​നെ​യാ​ണ് (ഇ​ച്ചു -19) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കിയ കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ത്തി​ര​പ്പ​ള്ളി വി​ല്ല​ണി മി​ച്ച​ഭൂ​മി ന​ഗ​റി​ൽ ചി​റ​പ്പാ​റ​യി​ൽ ഇ​ൻ​സാ​ദി​നെ​യാ​ണ് (ഇ​ച്ചു -19) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്രതി ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. മാ​ന​സി​ക​മാ​യി വി​ഷ​മി​ച്ച പെ​ൺ​കു​ട്ടി​ക​ൾ ക​ത്തെ​ഴു​തി​വെ​ച്ച ശേ​ഷം നാ​ടു​വി​ട്ടു പോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ക​ത്ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read Also : വന്‍ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് കോടികള്‍ വില വരുന്ന അതിമാരക മയക്കുമരുന്ന്

തുടർന്ന് വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button