Latest NewsNewsInternationalGulfOman

ബൂസ്റ്റർ ഡോസായി ആസ്ട്രാസെനക്ക സ്വീകരിക്കാം: അനുമതി നൽകി ഒമാൻ

മസ്‌കത്ത്: ബൂസ്റ്റർ ഡോഡ് ആയി അസ്ട്രസെനക്ക വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകി ഒമാൻ. ആദ്യ രണ്ടു ഡോസ് ആയി അസ്ട്രാസെനക്ക വാക്‌സിനെടുത്തവർക്കാണ് മൂന്നാം ഡോസായി ഇതു തന്നെ സ്വീകരിക്കാൻ അനുമതി നൽകിയത്.

Read Also: പീഡനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ധ്യാനകേന്ദ്രത്തിലെത്തി കൃതജ്ഞതാബലിയര്‍പ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

18 വയസിനു മുകളിലുള്ളവർക്കാണു രാജ്യത്തു ബൂസ്റ്റർ ഡോസ് നൽകുന്നത്. നിലവിൽ രാജ്യത്ത് ഏതു വാക്‌സിൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസായി ഫൈസർ വാക്‌സിനാണു നൽകുന്നത്.

Read Also: ചില വിത്തുകൾ മുളച്ചാലും ആഴത്തിൽ വേരിറങ്ങില്ല: ബിഷപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് എൻ എസ് മാധവൻ

shortlink

Related Articles

Post Your Comments


Back to top button