COVID 19NattuvarthaLatest NewsKeralaNews

കോവിഡ് നിയന്ത്രണം: 12 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്‌ സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15.1.22), ഞായർ (16.1.22) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷൻ 1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (no.16366). 2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (no.06431). 3) കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (no.06425)

4) തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (no.06435) പാലക്കാട്‌ ഡിവിഷൻ 1) ഷൊർണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06023) 2) കണ്ണൂർ-ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06024) 3) കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (no.06477). 4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06478) 5) കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06481). 6) കണ്ണൂർ-ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06469) 7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (no.06491) 8) മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (no.16610)

shortlink

Related Articles

Post Your Comments

Related Articles


Back to top button