PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വഹനം അപകടത്തില്‍പ്പെട്ടു: പത്തു പേര്‍ക്ക് പരിക്ക്

തമിഴ്നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് പത്തു പേര്‍ക്ക് പരിക്ക്. മിനിബസാണ് മറിഞ്ഞത്. തമിഴ്നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

Read Also : സൈറ്റ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ്

ഇന്ന് പുലര്‍ച്ചെ 3.30ന് ളാഹയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ പത്തു പേരില്‍ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം മകരജ്യോതി കാണാനെത്തിയ അയപ്പഭക്തന്മാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button