PalakkadKeralaNattuvarthaLatest NewsNews

കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ പ​തി​ന​ഞ്ചു​കാ​ര​ൻ മു​ങ്ങിമ​രി​ച്ചു

വ്യാഴാഴ്ച വൈ​കു​ത്തേ​രം 4.45 ന് ​അ​ത്തി​ക്കോ​ട് പാ​റ റോ​ഡി​ലു​ള്ള കു​ള​ത്തി​ലാ​ണ് അ​പ​കടം നടന്നത്

കൊ​ഴി​ഞ്ഞാമ്പാ​റ: കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ പ​തി​ന​ഞ്ചു​കാ​ര​ന് ദാരുണാന്ത്യം. കൊ​ഴി​ഞ്ഞാ​മ്പാറ ​ആ​ലമ്പാ​ടി ക​ലി​ൽ റ​ഹ‌്മാ​ന്‍റെ മ​ക​ൻ ഹാ​രീ​ഷ് (15) ആ​ണ് മ​രിച്ചത്.

വ്യാഴാഴ്ച വൈ​കു​ത്തേ​രം 4.45 ന് ​അ​ത്തി​ക്കോ​ട് പാ​റ റോ​ഡി​ലു​ള്ള കു​ള​ത്തി​ലാ​ണ് അ​പ​കടം നടന്നത്. ​ചി​റ്റൂ​ർ എ​എ​സ്ടി​ഒ കെ.​സ​ത്യ​പ്ര​കാശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നിര​ക്ഷാസേ​ന ആണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തത്. തുടർന്ന് മൃതദേഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ചു.

Read Also : ‘ഇന്ന് അവിടെ സ്ത്രീകള്‍ വണ്ടികളോടിക്കുന്നു’: സൗദി അറേബ്യയെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്റെ ആദ്യ വനിതാ പട്ടാള ജനറല്‍

ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർട്ട​വും ന​ട​ത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതായി കൊ​ഴി​ഞ്ഞാമ്പാ​റ പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button