ThiruvananthapuramNattuvarthaLatest NewsKeralaNews

തലസ്ഥാനത്ത് പൊലീസിനു നേരെ മ​ദ്യ​പസം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം : ഒരാൾ കസ്റ്റഡിയിൽ

സം​ഭ​വ​ത്തി​ല്‍ തേമ്പാം​മൂ​ട് സ്വ​ദേ​ശി റോ​ഷ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രത്ത് പെ​ട്രോ​ളിം​ഗി​നി​ടെ പൊലീസിനു നേരെ മ​ദ്യ​പസം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ തേമ്പാം​മൂ​ട് സ്വ​ദേ​ശി റോ​ഷ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച അർദ്ധരാത്രിയിൽ പെ​ട്രോ​ളിം​ഗി​നി​ടെയാണ് ആ​ക്ര​മ​ണം. മ​ദ്യ​പസം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ഷ​റ​ഫു​ദീ​ന് പ​രി​ക്കേ​റ്റു.

Read Also : താലിബാനോടുള്ള ചൈനയുടെ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടത്: ചൈന പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് കോടിയേരി

പൊ​ലീ​സി​ന് നേ​രെ ത​ട്ടി​ക്ക​യ​റി​യ മ​ദ്യ​പ​സം​ഘ​ത്തി​ലെ ഒ​രാ​ള്‍ എസ്ഐ ഷ​റ​ഫു​ദീ​ന്‍റെ കോ​ള​റി​ല്‍ പി​ടി​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button