KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ലാതെ തുടരുന്നു

ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ​യു​മാ​യി​ട്ടാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ​യു​മാ​യി​ട്ടാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Read Also : തോറ്റ അരിതാ ബാബുവിനെ വിജയിപ്പിച്ച് മനോരമ: വാര്‍ത്ത മാറ്റിയടിച്ച് പ്രതിഭയ്ക്ക് അഭിനന്ദനവും

ക​ഴി​ഞ്ഞ​യാ​ഴ്ച തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം വി​ല ഉ​യ​ർ​ന്നി​രു​ന്നു. ജ​നു​വ​രി 13ന് ​പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച​തി​ന് ശേ​ഷം സ്വ​ർ​ണ വി​ല മാ​റി​യി​ട്ടി​ല്ല.

Read Also : കോട്ടയത്തെ അരുംകൊല സംസ്ഥാനത്തിന് അപമാനകരം: ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പിനാകുന്നില്ലെന്ന് വിഡി സതീശന്‍

തുടർച്ചയായി നാലാം ദിവസം ആണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button