PalakkadKeralaNattuvarthaLatest NewsNews

അ​ട്ട​പ്പാ​ടി​യി​ൽ സ്കൂ​ൾ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ൽ

മു​ള്ളി സ്വ​ദേ​ശി​യാ​യ ദൊ​രൈ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ള്ളി സ്വ​ദേ​ശി​യാ​യ ദൊ​രൈ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

Read Also : മേപ്പടിയാൻ എന്ന സംഘി പടം കാണാൻ ജനങ്ങളെ സമ്മതിക്കരുത്, ഇത് വിശ്വാസത്തിന്റെ ഭാഗമാണ്: ആഹ്വാനവുമായി യുവാവ്

സ്കൂ​ൾ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Read Also : സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ എതിര്‍ക്കുന്നത് കോര്‍പറേറ്റുകളുടെ സഹായം കൈപ്പറ്റിയവര്‍:കോടിയേരി ബാലകൃഷ്ണന്‍

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button