Latest NewsUAENewsInternationalGulf

അബുദാബി-മദീന വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ്

അബുദാബി: അബുദാബി- മദീന വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്‌സ്. മാർച്ച് 28 വരെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്.

Read Also: സാത്താന്‍ സേവയുടെ മറവില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക പതിനാലുകാരിയെ കാഴ്ച്ചവെച്ചത് കാമുകനും കൂട്ടുകാര്‍ക്കും

വിമാനങ്ങൾ റദ്ദാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇതര യാത്രാ ഓപ്ഷനുകളോ റീഫണ്ടിംഗോ ചെയ്തു നൽകുമെന്ന് ഇത്തിഹാദ് അറിയിച്ചു.

ട്രാവൽ ഏജൻസികൾ വഴി എടുത്ത ടിക്കറ്റിന്റെ റീഫണ്ടിംഗിനായി ട്രാവൽ ഏജൻസിയുമായി തന്നെ ബന്ധപ്പെട്ടേണ്ടതാണെന്നും ഇത്തിഹാദ് നിർദ്ദേശിച്ചു.

Read Also: ഭൂലോക തോൽവിയാണ് ഇമ്രാൻ ഖാൻ, വെറും പിച്ചക്കാരൻ: ഭരണം അവസാനിപ്പിച്ചു പോണമെന്ന് ജമാഅത്തെ ഇസ്ലാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button