COVID 19ThiruvananthapuramLatest NewsKeralaNattuvarthaNews

കോവിഡ് വ്യാപനം : സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും

സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം.

Also Read : മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ച ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ചു: യുവതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button