Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

പ​വ​ന് 36,000 രൂ​പ​യും ഗ്രാ​മി​ന് 4,500 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ നി​ര​ക്ക്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. പ​വ​ന് 36,000 രൂ​പ​യും ഗ്രാ​മി​ന് 4,500 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ നി​ര​ക്ക്.

Read Also : പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായി: മോദി പ്രസംഗത്തിൽ പരിഹാസവുമായി രാഹുല്‍ ഗാന്ധി

തു​ട​ർ​ച്ച​യാ​യ നാ​ലാം വ്യാ​പാ​ര​ ദി​ന​മാ​ണ് സ്വർണ വി​ല മാ​റ്റ​മി​ല്ലാ​തെ തുടരുന്ന​ത്. ജ​നു​വ​രി 13-ന് ​പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച ശേ​ഷം വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല.

Read Also : ഫിഫയുടെ മികച്ച താരം ലെവന്‍ഡോസ്‌കി, അലക്‌സിയ മികച്ച വനിതാ താരം

ജ​നു​വ​രി ഒ​ന്നി​ന് പ​വ​ന് 36,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button