MalappuramKeralaNattuvarthaLatest NewsNews

പു​തു​വ​ത്സ​ര​​ത്തി​ന് വീ​ട്ടി​ല്‍ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം, ന​ഗ്ന ​ഫോ​ട്ടോ​ക​ളെ​ടു​ത്ത് ഭീ​ഷ​ണി: പ്രതി അറസ്റ്റിൽ

തി​രൂ​ര്‍: പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ വീ​ട്ടി​ല്‍ ക​യ​റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പു​റ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​രി​ച്ചാ​ലി​ല്‍ അ​ജീ​ഷി​നെ (38) തി​രൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പീഡന ശേഷം പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ ചെയ്തത്.

Also Read:ജയില്‍ ജീവിതം ഇഷ്ടപ്പെട്ടു: ജാമ്യത്തിലിറക്കിയ വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം

ക​ഴി​ഞ്ഞ പു​തു​വ​ത്സ​ര​ദി​ന​ത്തി​ലായിരുന്നു സംഭവം നടന്നത്. പെ​ണ്‍​കു​ട്ടി ത​നി​ച്ചു​ള്ള സ​മ​യം പ്ര​തി വീ​ട്ടി​ല്‍ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ന​ഗ്ന​ഫോ​ട്ടോ​ക​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പ​ടു​ത്തു​ക​യും ചെ​യ്തു. ഈ സംഭവത്തിന്‌ ശേഷം പെൺകുട്ടിയ്ക്ക് നിരന്തരമായ മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

ഇതിനെ തുടർന്നാണ് പെ​ണ്‍​കു​ട്ടി സ്കൂ​ള്‍ അ​ധി​കൃ​ത​രോ​ട് വി​വ​രങ്ങൾ മുഴുവൻ അ​റി​യി​ച്ചത്. പെൺകുട്ടിയുടെ മൊഴിയിൽ തി​രൂ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button