NewsBollywood

അർധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നടി ഇഷ ഗുപ്ത : സ്തംഭിച്ച് ആരാധകർ!

മുംബൈ: സോഷ്യൽ മീഡിയയിൽ അർധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ബോളിവുഡ് നടി ഇഷ ഗുപ്ത. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന ആംഗിളിലാണ് ചിത്രം. ‘ദ ഫോട്ടോഗ്രാഫ്’ എന്നാണ് ചിത്രത്തിന് ഇഷ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിനിടയിൽ നിരവധി ആരാധകർ അവരുടെ അത്ഭുതം പങ്കു വെച്ചിട്ടുണ്ട്. അതു പോലെ തന്നെ, കമന്റ് ബോക്സിൽ അതൃപ്തി പ്രകടിപ്പിച്ചവരും കുറവല്ല. എന്തായാലും, ചിത്രം അതിവേഗം വൈറലായി കൊണ്ടിരിക്കുകയാണ്.

 

ഫിറ്റ്നസ്സ് ഫ്രീക്കായ ഇഷാ ഗുപ്ത, ഈയിടെ അബുദാബിയിൽ വെച്ച ടെന്നീസ് താരം റാഫേൽ നദാലിനെ കണ്ട ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷം എന്നാണ് ഇഷ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button