KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: അമ്മയും മകളും അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി. 26 ലക്ഷത്തിന്റെ 528 ഗ്രാം സ്വർണമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

Read Also  :  ഓർമ്മശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളറിയാം

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്നും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 925 ഗ്രാം സ്വർണം വാരം സ്വദേശിയിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ ഹസ്‌നാഫ് ആണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button