Latest NewsNewsInternationalOmanGulf

തൊഴിലവസരം വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്: മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്

മസ്‌കത്ത്: തൊഴിലവസരം വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഒമാനിലാണ് സംഭവം. അറബ് പൗരന്മാരാണ് അറസ്റ്റിലായതെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു.

Read Also: സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്തും: തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്ത് വ്യാജ തൊഴിലസരങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ചായിരുന്നു മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻക്വയറി ആന്റ് ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവെന്നും ഇവർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് വിശദീകരിച്ചു.

Read Also: പാകിസ്താനിലെ ലാഹോറില്‍ വന്‍ ബോംബ് സ്‌ഫോടനം, ഭീകരാക്രമണത്തില്‍ മൂന്ന് മരണം : നിരവധി പേരുടെ നില അതീവ ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button