KottayamKeralaNattuvarthaLatest NewsNews

യു​വ​തി​യെ ആ​ക്ര​മി​ച്ച കേസിലെ പ്ര​തി​ ക​ഞ്ചാ​വുമായി അറസ്റ്റിൽ

മ​ണി​മ​ല തേ​ക്ക​നാ​ൽ അ​രു​ൺ തോ​മ​സി(26)നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മ​ണി​മ​ല​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

മ​ണി​മ​ല: രാ​ത്രി സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസിലെ പ്ര​തി​ ക​ഞ്ചാ​വു​മാ​യി പിടിയിൽ. മ​ണി​മ​ല തേ​ക്ക​നാ​ൽ അ​രു​ൺ തോ​മ​സി(26)നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മ​ണി​മ​ല​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ബ​ന്ധു​വി​ന്‍റെ മാ​മ്മോ​ദീ​സാ​യ്ക്കു​ശേ​ഷം രാ​ത്രി​ 10.30-ന് ​വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വ​ള്ളം​ചി​റ സ്വ​ദേ​ശി​യാ​യ ടി​നു​വി​നെ​യും സ​ഹോ​ദ​രി​യെയും ത​ട​ഞ്ഞുനി​ർ​ത്തി അ​രു​ൺ മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വേ​യാ​ണ് ഇ​രു​വ​ർ​ക്കും മ​ർ​ദന​മേ​റ്റ​ത്. മ​ർ​ദന​ത്തെ​ത്തുട​ർ​ന്ന് യു​വ​തി നി​ല​ത്തു​വീ​ണു. പി​ന്നീ​ട് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും അ​രു​ൺ പിറ​കേ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

Read Also : മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം, അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ! മുഖ്യമന്ത്രിയ്ക്ക് കെ സുധാകരന്റെ കത്ത്

തുടർന്ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തിന്റെ അടിസ്ഥാനത്തിൽ പൊലീ​സ് അ​രു​ണി​നെ പി​ടി​കൂ​ടുകയായിരുന്നു. വി​ൽ​പന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ഇയാളിൽ നിന്ന് ക​ണ്ടെ​ത്തി. ക​ഞ്ചാ​വുക​ട​ത്തി​ന് ഫോ​ട്ടോ​ഗ്ര​ഫ​ർ കൂ​ടി​യാ​യ അ​രു​ൺ മു​മ്പും പൊ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് അ​രുണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button