PathanamthittaKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യെ ഇടിച്ച് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു : ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു​വീ​ണു

പ​ന്ത​ളം കു​ര​മ്പാ​ല പ​ത്തി​യി​ൽ​പ​ടി ജ​ങ്​​ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം

പ​ന്ത​ളം: കാ​ട്ടു​പ​ന്നി​യെ ഇടിച്ച് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു​വീ​ണു. തി​ര​ക്കേ​റി​യ എം.​സി റോ​ഡി​ൽ ആണ് സംഭവം. പ​ന്ത​ളം കു​ര​മ്പാ​ല പ​ത്തി​യി​ൽ​പ​ടി ജ​ങ്​​ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ മ​ണ​ക്കാ​ല എ​ൻ​ജി​നീ​യ​ർ കോ​ള​ജി​ലെ പ്ര​ഫ. ജോ​സ് മാ​ത്യു​വി​ന്‍റെ കാ​റാണ് പന്നിയെ ഇടിച്ചത്. കാർ കാട്ടുപന്നിയെ ഇ​ടി​ച്ച​ശേ​ഷം പ​ന്നി ച​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : അവഗണനയ്ക്ക് മറുപടി നൽകി മോദി സർക്കാർ : ഇന്ത്യാ ഗേറ്റിൽ ഒരുങ്ങുന്നത് നേതാജിയുടെ പടുകൂറ്റൻ ഗ്രാനൈറ്റ് പ്രതിമ

തുടർന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ച്ചാണ് ​നി​ന്നത്. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button