KeralaLatest NewsNews

‘ഇവനു അറഞ്ചം പുറഞ്ചം തെറി റിപ്ലൈ കൊടുത്തിട്ടുണ്ട്, ചീത്ത വിളിക്കാൻ താത്പര്യമുള്ളവർക്കു ട്രൈ ചെയ്യാം’: ജൂഡിന്റെ പോസ്റ്റ്

ഇതൊരു ഫ്രോഡിന്റെ നമ്പർ ആണ്

കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് ജൂഡ് ആന്റണി. സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുന്ന താരം ഇപ്പോൾ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. നിങ്ങളുടെ എസ് ബിഐ അക്കൗണ്ട് ബ്ളോക് ആകുമെന്നും പാൻ നമ്പർ നൽകി അപ്ഡേറ്റ് ചെയ്യണമെന്നും മെസ്സേജ് ഇട്ട ഒരു നമ്പർ പങ്കുവച്ചാണ് ജൂഡിന്റെ പോസ്റ്റ്

read also: പ്രവാസിയുടെ ഭാര്യയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഇതൊരു ഫ്രോഡിന്റെ നമ്പർ ആണ് . ഇവനെ ഞാൻ അറഞ്ചം പുറഞ്ചം തെറി റിപ്ലൈ കൊടുത്തിട്ടുണ്ട് . വിളിച്ചിട്ട് എടുക്കുന്നില്ല . ചുമ്മാ ചീത്ത വിളിക്കാൻ താത്പര്യമുള്ളവർക്കു ട്രൈ ചെയ്യാവുന്നതാണ് 😂’- എന്ന കുറിപ്പോടെയാണ് താരം മെസേജിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button