Latest NewsNewsInternationalOmanGulf

മയക്കുമരുന്ന് കടത്ത്: പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ പ്രവാസി അറസ്റ്റിൽ. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. 12 കിലോ ഗ്രാമിലധികം മോർഫിനുമായി കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കടക്കാനായിരുന്നു ഇയാളുടെ ശ്രമം.

Read Also: അധികാരത്തിൽനിന്നു മാറിനിന്നിട്ടും ആരോപണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല, സത്യം ജയിച്ചു: ഉമ്മൻ ചാണ്ടി

12 കിലോഗ്രാം മോർഫിനും 10 കിലോയിലധികം ക്രിസ്റ്റൽ മരുന്നും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് വസ്തുക്കളെ പ്രതിരോധിക്കുന്നതിനുള്ള ഡയറക്ടറേറ്റ് ജനറലാണ് ഇയാളെ പിടികൂടിയതെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി.

Read Also: എസ്‌യുവി വാങ്ങാൻ പണമില്ലെന്ന് പരിഹസിച്ച് ഷോറൂം ജീവനക്കാരൻ, കാശ് എടുത്തുവീശി കര്‍ഷകന്‍: ഒടുവിൽ മാപ്പപേക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button