Latest NewsNewsInternationalKuwaitGulf

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി

കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രി ഡോ.മുഹമ്മദ് അബ്ദുല്ലതീഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച്ച നടത്തി സ്ഥാനപതി സിബി ജോർജ്. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Read Also: ആക്രി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വണ്ടിക്ക് പകരം യുവാവിന് ഫുള്‍ കണ്ടീഷന്‍ ബൊലേറോ സമ്മാനിച്ച് മഹീന്ദ്ര

എണ്ണ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടന്നു. ഇന്ത്യൻ എൻജിനിയർമാർ നേരിടുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങളും ചർച്ചാ വിഷയമായി.

Read Also: ആരെങ്കിലും എനിക്ക് സീറ്റ് തരൂ: യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button