KozhikodeKeralaNattuvarthaLatest NewsNews

മു​ക്ക​ത്ത് പേ​പ്പ​ട്ടി​ ആക്രമണം : നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

പ​ട്ടി​യു​ടെ ആക്രമണത്തിൽ പരിക്കേറ്റവരെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. പ​ട്ടി​യു​ടെ ആക്രമണത്തിൽ പരിക്കേറ്റവരെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ, ഗ്യാസ്, പണം : പാർട്ടികളുടെ സൗജന്യ വാഗ്ദാനം ഗുരുതര വിഷയമെന്ന് സുപ്രീം കോടതി

പട്ടിയുടെ കടിയേറ്റ ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകൾ അനധികൃതം: അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജലസേചന വകുപ്പ്

അതേസമയം പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ആക്രമിച്ച പേപ്പട്ടിയെ കണ്ടെത്താനുള്ള നാട്ടുകാരുടെ ശ്രമം പ്ര​ദേ​ശ​ത്ത് തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button