AlappuzhaKeralaNattuvarthaLatest NewsNews

പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ചൂ​ടാ​യി പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ അ​മ​ൽ രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്

അ​മ്പ​ല​പ്പു​ഴ: പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ചൂടായി പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ അ​മ​ൽ രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് ചേ​ർ​ത്ത​ല 11-ാം മൈ​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചേ​ർ​ത്ത​ല​യി​ൽ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​ണ് അ​മ​ൽ രാ​ജ്. പ​രീ​ക്ഷ​യ്ക്കു ശേ​ഷം സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു അമൽ. ഈ ​സ​മ​യം പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫോ​ൺ ചൂ​ടാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​​യ്ക്കും മ​ക​നും നേരെ ആക്രമണം : യുവാവ് പിടിയിൽ

അപകടത്തിൽ തു​ട​യ്ക്കും കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​ൽ രാ​ജ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ചി​കി​ത്സ തേ​ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button