ThiruvananthapuramLatest NewsKeralaNattuvarthaNews

തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രെ ആക്രമണം

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രെ ആക്രമണം. കഴിഞ്ഞ ദിവസം രാ​ത്രി ഒന്‍പതു മണിയോടെയാണ് സംഭവം.

ആ​റ്റി​ങ്ങ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് കാ​ത്ത് നി​ന്ന യു​വ​തി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യം കാ​ണി​ച്ച​ശേ​ഷം ഒ​രാ​ള്‍ ആ​ക്ര​മി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ജൂതരെ ബന്ദിയാക്കിയ ഭീകരന് ആയുധങ്ങൾ എത്തിച്ച സംഭവം : പ്രതിയെ പിടികൂടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം

യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​ക്ര​മി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button