KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനായ മലപ്പുറം സ്വദേശിയിൽ നിന്നും 85 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button