ErnakulamKeralaNattuvarthaLatest NewsNews

ആ​ലു​വ​യി​ല്‍ ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി അപകടം : ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ ആണ് പാളം തെറ്റിയത്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി. കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ ആണ് പാളം തെറ്റിയത്. ആ​ലു​വ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സംഭവം.

Read Also : ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർകൊണ്ട് അപ്പം തയ്യാറാക്കാം

അപകടത്തിൽ ട്രെയിന്‍റെ ര​ണ്ടു ബോ​ഗി​ക​ള്‍ പാ​ള​ത്തി​ല്‍ നി​ന്നും തെ​ന്നി​മാ​റി. അ​പ​ക​ട​സ്ഥ​ലം റെ​യി​ല്‍​വേ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സന്ദർശിച്ചു.

Read Also : ലോകായുക്ത നിയമം നായനാര്‍ സർക്കാർ കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്: കോടിയേരി

ട്രെ​യി​ന്‍ പാ​ളം തെ​റ്റിയതിനെ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button