PalakkadLatest NewsKeralaNattuvarthaNews

വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എ വി​ദ്യാ​ർ​ഥി എ​ക്സൈ​സ് പിടിയിൽ

എ​ക്സൈ​സ് സം​ഘം ആണ് വിദ്യാർത്ഥിയെ അ​റ​സ്റ്റ് ചെ​യ്തത്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എ വി​ദ്യാ​ർ​ഥി​ അറസ്റ്റിൽ. എ​ക്സൈ​സ് സം​ഘം ആണ് വിദ്യാർത്ഥിയെ അ​റ​സ്റ്റ് ചെ​യ്തത്.

എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി എ​ബി​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും എ​ട്ട് ഗ്രാം ​എം​ഡി​എം​എ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : എംജി സർവ്വകലാശാലയിലെ കൈക്കൂലി: വിജിലൻസ് പിടികൂടിയ സെക്ഷൻ അസിസ്റ്റന്റ് ഇടത് യൂണിയൻ സജീവ പ്രവർത്തക

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സ് യാ​ത്ര​യ്ക്കി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button