MalappuramNattuvarthaLatest NewsKeralaNews

മ​ല​പ്പു​റ​ത്ത് പോ​ക്‌​സോ കേസിൽ യുവാവ് പൊലീസ് പിടിയിൽ

പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ശ്യാ​മിനെയാ​ണ് പൊലീസ് അ​റ​സ്റ്റ് ചെയ്തത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ യു​വാ​വ് പൊലീസ് പിടിയിൽ. പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ശ്യാ​മിനെയാ​ണ് പൊലീസ് അ​റ​സ്റ്റ് ചെയ്തത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ടാ​ണ് സം​ഭ​വം. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്.

Read Also : ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശന ദിനത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈലാക്രമണം : മുൾമുനയിൽ യുഎഇ

കഴിഞ്ഞദിവസം പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോടതി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button