KozhikodeLatest NewsKeralaNattuvarthaNews

പെ​രു​വ​ണ്ണാ​മൂ​ഴി ഡാം തുറക്കുന്നു : ജാ​ഗ്രതാ നിർദ്ദേശം

സ​പ്പോ​ര്‍​ട്ടി​ങ് ഡാം ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഡാ​മി​ന്റെ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്ന് അധികൃതർ

പേ​രാമ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം തുറക്കാനൊരുങ്ങി അധികൃതർ. ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യിട്ടാണ് നടപടി.

സ​പ്പോ​ര്‍​ട്ടി​ങ് ഡാം ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഡാ​മി​ന്റെ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്ന് അധികൃതർ അറിയിച്ചു.

Read Also : ഇന്ത്യാക്കാരുടെ ശരാശരി ആയുസിൽ വർധനവ് : ഏറ്റവുമധികം ആയുർദൈർഘ്യം രണ്ടു സംസ്ഥാനങ്ങളിലെന്ന് സർവേ റിപ്പോർട്ട്

ആ​യ​തി​നാ​ല്‍ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ പു​ഴ​യി​ലി​റ​ങ്ങു​മ്പോ​ള്‍ അ​തി​ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണെ​ന്ന്​ എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button