KollamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം : മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ

നെ​ടു​മ്പ​ന ല​ക്ഷ്മി ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (53) ആ​ണ് പി​ടി​യി​ലാ​യ​ത്

ക​ണ്ണ​ന​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കടന്നുപിടിച്ച മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ. നെ​ടു​മ്പ​ന ല​ക്ഷ്മി ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (53) ആ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ക്സോ പ്ര​കാ​രം ആണ് ഇയാൾ അ​റ​സ്റ്റി​ലാ​യിരിക്കുന്നത്. പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

Read Also : കഞ്ചാവടിച്ച് കിളി പോയ യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു: വിചിത്ര സംഭവത്തെ കുറിച്ച് ഡോക്ടർ

ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​ർ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സ​ജീ​വ്, എ.​എ​സ്.​ഐ സ​തീ​ശ​ൻ, സി.​പി.​ഒ​മാ​രാ​യ സു​ധ, ജീ​സ ജെ​യിം​സ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button