WayanadNattuvarthaLatest NewsKeralaNews

ക​പ്പേ​ള​യ്ക്ക് നേരെ സാ​മൂ​ഹ്യ​വി​രു​ദ്ധന്റെ ആക്രമണം : ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു

ഏ​രു​മ​തെ​രു​വി​ലെ കാ​മി​ല്ല​സ് സെ​മി​നാ​രി ക​പ്പേ​ള​യു​ടെ ചി​ല്ലു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ ഏ​റി​ഞ്ഞു ത​ക​ർ​ത്ത​ത്

മാ​ന​ന്ത​വാ​ടി: ക​പ്പേ​ള​യു​ടെ ചി​ല്ലു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ എ​റി​ഞ്ഞു ത​ക​ർ​ത്തു. ഏ​രു​മ​തെ​രു​വി​ലെ കാ​മി​ല്ല​സ് സെ​മി​നാ​രി ക​പ്പേ​ള​യു​ടെ ചി​ല്ലു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ ഏ​റി​ഞ്ഞു ത​ക​ർ​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മണിയോടെയാണ് സം​ഭ​വം. റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ക​പ്പേ​ള​യു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. കൈ​കാ​ലു​ക​ളി​ൽ ധാ​രാ​ളം ച​ര​ടു​ക​ൾ കെ​ട്ടി​യ ജ​ട​പി​ടി​ച്ച മു​ടി​യോ​ടു കൂ​ടി​യ ആ​ളാ​ണ് ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​തെ​ന്ന് നാട്ടികാർ പ​റ​ഞ്ഞു.

Read Also : ജനവാസ കേന്ദ്രങ്ങളിലെ ഹൂതി ആക്രമണം : അഞ്ചാം തലമുറ യുദ്ധവിമാനങ്ങളടക്കം യുഎഇയ്ക്ക് യു.എസിന്റെ പ്രതിരോധ സഹായം

സംഭവത്തിൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​മി​നാ​രി അ​ധി​കൃ​ത​ർ മാ​ന​ന്ത​വാ​ടി പൊലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button