Latest NewsNewsInternationalKuwaitGulf

കോവിഡ് വ്യാപനം: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് അവധി നൽകുന്നത് ഈ മാസാവസാനം വരെ നിർത്തിവച്ചത്. ജോലിയുടെ ഒഴുക്കിനെ ബാധിക്കാതെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Read Also: മീൻ വിൽപ്പനയുമായി ബിനോയ്, വക്കീൽ ഓഫീസ് തുറന്ന് ബിനീഷ്: കോടിയേരിയുടെ മക്കൾ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുമ്പോൾ

മെഡിക്കൽ, ടെക്‌നിക്കൽ, അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങി തൊഴിലാളികളുടെ അവധി ദിവസങ്ങൾ തീരുമാനിക്കാനുള്ള അധികാരം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയ്ക്കാണ്.

Read Also: ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് ദേശാഭിമാനി: ട്രോളുമായി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments


Back to top button