Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരംഭിച്ച് യുഎഇ

ദുബായ്: 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ ആരംഭിച്ച് യുഎഇ. ഡിഎച്ച്എ ആപ്പിലൂടെയും ഫോണിലൂടെയോ രക്ഷിതാക്കൾ കുട്ടികൾക്കായി വാക്‌സിൻ ബുക്ക് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: പരീക്ഷാ സമയത്ത് ഓർമ്മശക്തി വര്‍ധിക്കും: വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന 2 പേർ ​പിടിയില്‍

ഊദ് മേത്ത വാക്‌സിനേഷൻ സെന്റർ, അൽ തവാർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകളിൽ നിന്നും കുട്ടികൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കാം. 2021 മെയ് മുതൽ 12-15 വയസ്സുകാർക്ക് വാക്‌സിൻ നൽകുന്നുണ്ട്.

Read Also: ഒരേസമയം രണ്ട് കാമുകിമാർ: ചതിക്കുവാണെന്ന് അറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button