Latest NewsNewsInternationalKuwaitGulf

കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ ഭക്ഷ്യോത്പന്ന കിറ്റ് എത്തിക്കും: കുവൈത്ത് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ ഭക്ഷ്യോത്പന്ന കിറ്റ് എത്തിക്കുമെന്ന് കുവൈത്ത്. മാർച്ച് ഒന്നു മുതൽ കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുമെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. അരി, പഞ്ചസാര, ധാന്യങ്ങൾ, പാൽപ്പൊടി, പാചക എണ്ണ, തക്കാളി പേസ്റ്റ്, ചിക്കൻ എന്നിവ അടങ്ങിയ ഭക്ഷ്യോൽപന്ന കിറ്റുകൾ മാസത്തിൽ മുന്നണിപ്പോരാളികളുടെ വീടുകളിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: സ്വർണക്കടത്ത് : കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

ഈ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ആനുകൂല്യം ലഭിക്കും. അർഹത പെട്ടവരുടെ പട്ടിക ഇരുമന്ത്രാലയങ്ങളിൽ നിന്നു ശേഖരിച്ച് വിതരണ കേന്ദ്രത്തിന് കൈമാറുമെന്നും അധികൃതർ പറഞ്ഞു.

Read Also: വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ തടയാനുള്ള ക്യാമ്പയിനിൽ: മന്ത്രി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button