KannurLatest NewsKeralaNattuvarthaNews

അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

മുരിങ്ങേരി ആലക്കലിലാണ് സംഭവം

കണ്ണൂർ: ജില്ലയിലെ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം.

Read Also : ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മൗനം വിരോധാഭാസം: വി മുരളീധരൻ

കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും: കുവൈത്ത്

അതേസമയം പ്രദേശത്ത് കുറുക്കന്റെ ശല്യം വർധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button