IdukkiKeralaNattuvarthaLatest NewsNews

ഇ​ടു​ക്കി ഡാ​മി​ല്‍ മീ​ന്‍​വ​ല​യി​ല്‍ കാ​ല്‍ കു​രു​ങ്ങി യുവാവിന് ദാരുണാന്ത്യം

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി മൂ​ങ്ങാ​മാ​ക്ക​ല്‍ ബി​നോ​യ് തോ​മ​സ്(45)​ആ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: ഇ​ടു​ക്കി ഡാ​മി​ല്‍ മീ​ന്‍​വ​ല​യി​ല്‍ കാ​ല്‍ കു​രു​ങ്ങി ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി മൂ​ങ്ങാ​മാ​ക്ക​ല്‍ ബി​നോ​യ് തോ​മ​സ്(45)​ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സംഭവം. സ്വ​രാ​ജ് ച​ന്ദ്ര​ന്‍ സി​റ്റി​ക്ക് സ​മീ​പ​ത്ത് നി​ന്നും ആണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സൗജന്യ തീർത്ഥയാത്രകൾ അനുവദിക്കും : ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ബി​നോ​യ്. മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button