ThrissurKeralaNattuvarthaLatest NewsNews

റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ കണ്ടെത്തി : ആ​ശു​പ​ത്രി​യി​ലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു

തെ​ക്കേ കാ​ര​മു​ക്കി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ചേ​ന്ദ​ങ്ങാ​ട്ട് രാ​ധ കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ന​ന്ദു​കൃ​ഷ്ണ​നാ​ണ് (21) മ​രി​ച്ച​ത്

ക​ണ്ട​ശാം​ക​ട​വ്: റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ യു​വാ​വ് മ​രി​ച്ചു. തെ​ക്കേ കാ​ര​മു​ക്കി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ചേ​ന്ദ​ങ്ങാ​ട്ട് രാ​ധ കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ന​ന്ദു​കൃ​ഷ്ണ​നാ​ണ് (21) മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ന​ന്ദു​കൃ​ഷ്ണ​ൻ അമ്പാച്ചി​റ ക​ണ​ക്‌‌ഷൻ റോ​ഡി​ൽ വ​ഴി​യോ​ര​ത്ത് അ​വ​ശ​നാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ബൈ​ക്കും കി​ട​ന്നി​രു​ന്നു.

Read Also : നടൻ ദിലീപിനെ കുടുക്കാൻ ശ്രമിക്കുന്ന സംവിധായകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമോ? ബലാത്സംഗക്കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തും

തുടർന്ന് അ​തു വ​ഴി വ​ന്ന​വ​രാ​ണ് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ച്ചി​രു​ന്നു. കൊ​ച്ചി അ​മൃ​ത​യി​ൽ ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് അ​ന​ന്ദു​കൃ​ഷ്ണ​നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

സംഭവത്തിൽ അ​ന്തി​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ടീ​മി​ലെ അം​ഗ​മാ​ണ് അ​ന​ന്ദു​. അ​മ്മ: പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ​ൽ​കൃഷ്ണ, ശ്രീക്കു​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button