ErnakulamKeralaNattuvarthaLatest NewsNews

ക​ള​മ​ശേ​രി​യി​ൽ സുഗന്ധദ്രവ്യ കമ്പനിയിൽ വ​ൻ തീ​പി​ടിത്തം : അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

കി​ൻ​ഫ്ര​യ്ക്കു സ​മീ​പം ഗ്രീ​ൻ ലീ​ഫ് കമ്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്

എ​റ​ണാ​കു​ളം: ക​ള​മ​ശേ​രി​യി​ൽ സുഗന്ധദ്രവ്യ കമ്പനിയിൽ വ​ൻ തീ​പി​ടിത്തം. കി​ൻ​ഫ്ര​യ്ക്കു സ​മീ​പം ഗ്രീ​ൻ ലീ​ഫ് കമ്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

Read Also : പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌സായ്

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം തീ പടരുന്നത് ​ക​ണ്ട​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ സ​മ​യ​ത്തു കമ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.

അതേസമയം തീ​പി​ടിത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉണ്ടായെന്നാണ് നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button