KeralaLatest NewsNewsBusiness

സ്വ​ർ​ണ​വി​ലയിൽ ഇന്നും വർധനവ്

പ​വ​ന് 200 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്

കൊ​ച്ചി: സ്വ​ർ​ണ​വി​ലയിൽ ഇന്നും വീ​ണ്ടും വർധനവ്. പ​വ​ന് 200 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 36,640 രൂ​പ​യാ​യി.

Read Also : ‘ബൾഗേറിയൻ വനാന്തരങ്ങളിലൂടെ അലറിക്കുതിച്ചു വരുന്നൊരു കടുവയെപ്പോലെ തോന്നി’ : ജൂനിയർ എൻടിആറെക്കുറിച്ച് രാജമൗലി

ഗ്രാ​മി​ന് 25 രൂ​പ വ​ർ​ധി​ച്ച് 4,580 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Read Also : ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കു: ഇമ്രാൻഖാനോട് ഒവൈസി

തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഇന്ന് സ്വ​ർ​ണ​വി​ല വ​ർ​ധി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button