ErnakulamLatest NewsKeralaNattuvarthaNews

കു​ടും​ബ​വ​ഴ​ക്ക് : വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു

നി​ര​പ്പ് ഒ​ഴു​പാ​റ പാ​മ്പാ​ക്കു​ട ചാ​ലി​ൽ അ​ലി​യാ​ണ് ഭാ​ര്യ സ​റീ​ന​യെ (43) ആണ് കു​ത്തി​ പരിക്കേൽപ്പിച്ചത്

മൂ​വാ​റ്റു​പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നെ​ തു​ട​ർ​ന്ന് മാ​റി താ​മ​സി​ച്ച് ​വ​ന്ന വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. നി​ര​പ്പ് ഒ​ഴു​പാ​റ പാ​മ്പാ​ക്കു​ട ചാ​ലി​ൽ അ​ലി​യാ​ണ് ഭാ​ര്യ സ​റീ​ന​യെ (43) ആണ് കു​ത്തി​ പരിക്കേൽപ്പിച്ചത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ ര​ണ്ടാ​ർ​ക​ര​യി​ലെ മാ​സ് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ​റീ​ന ഇ​ള​യ ര​ണ്ട് മ​ക്ക​ൾ​ക്കൊ​പ്പം ര​ണ്ടാ​ർ​ക​ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്.

Read Also : യു പി കേരളമായി മാറിയാൽ മതത്തിന്റെ പേരിൽ കൊലചെയ്യപ്പെടാത്ത ഒരു സമൂഹമുണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയൻ

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​മ്പ​നി​യി​ൽ എ​ത്തി​യ അ​ലി, ജോ​ലി ചെ​യ്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പി​ന്നി​ലൂ​ടെ എ​ത്തി കു​ത്തു​ക​യാ​യി​രു​ന്നു. സംഭവത്തിൽ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button