News

അനധികൃത റോപ്പ് വേ പൊളിച്ചുനീക്കുന്നു: ഇവിടെ ആരും പൊട്ടിക്കരയാന്‍ പോകുന്നില്ലെന്ന് പി.വി അന്‍വറിന്റെ പരിഹാസം

കോഴിക്കോട്: അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കുന്നു. ഒരു റോപ്പ് വേ പോയാൽ ആരും ഇവിടെ പൊട്ടിക്കരയാൻ പോകുന്നില്ലെന്ന് പൊളിച്ചുനീക്കൽ നടപടികൾക്ക് പിന്നാലെ പി. വി അൻവർ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് നേരത്തെ എംഎൽഎയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ തടയണയ്ക്ക് കുറകേയുള്ള റോപ്പ് വേയും പൊളിക്കുന്നത്. റോപ്പ് വേ ടവറുകളാണ് ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button