KasargodLatest NewsKeralaNattuvarthaNews

ആം​ബു​ല​ൻ​സും ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം : രോ​ഗി മ​രി​ച്ചു, ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

സീ​താം​കോ​ളി പ​ര്‍​മു​ദ സ്വ​ദേ​ശി സാ​യി​ബാ​ബ​യാ​ണ് അപകടത്തിൽ മ​രി​ച്ച​ത്

കാ​സ​ർ​ഗോ​ഡ്: ആം​ബു​ല​ന്‍​സും ബ​സും കൂ​ട്ടി​യി​ടി​ച്ച് രോ​ഗിക്ക് ദാരുണാന്ത്യം. അപകടത്തിൽ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ര്‍​ഗോ​ഡ് പു​തി​യ​കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

Read Also : യോഗി ആദിത്യനാഥുമായുള്ള വാക്പോരിന് പിന്നാലെ ദേശീയ മാധ്യമങ്ങളിൽ ചർച്ചയായി പിണറായി വിജയന്റെ ബിരുദം: വാസ്തവം ഇങ്ങനെ

സീ​താം​കോ​ളി പ​ര്‍​മു​ദ സ്വ​ദേ​ശി സാ​യി​ബാ​ബ​യാ​ണ് അപകടത്തിൽ മ​രി​ച്ച​ത്. രോ​ഗി​യു​മാ​യി ഉ​പ്പ​ള​യി​ല്‍ നി​ന്നും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ന്‍​സ്.

Read Also : ‘ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ’: കൊവിഡ് ടെസ്റ്റ് നിരക്കുകൾ കുത്തനെ കുറച്ചതിനെ എതിർത്ത് ലാബ് ഉടമകൾ

ഇതിനിടെയാണ് ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button