IdukkiLatest NewsKeralaNattuvarthaNews

ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന് യു​വാ​വി​നു പ​രി​ക്ക്

ഉ​പ്പു​ത​റ വേ​ലി​ക്ക​ക​ത്ത് സി​ജോ ഫി​ലി​പ്പി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ഉ​പ്പു​ത​റ : ടൗ​ണി​ൽ റോ​ഡി​ലെ ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന് യു​വാ​വി​നു പ​രി​ക്കേ​റ്റു. ഉ​പ്പു​ത​റ വേ​ലി​ക്ക​ക​ത്ത് സി​ജോ ഫി​ലി​പ്പി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബൈ​ക്കി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ട​യിൽ സി​ജോ​യു​ടെ കാ​ൽ സ്ലാ​ബി​നി​ട​യി​ൽ പെടുകയായിരുന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ടൗ​ണി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന് അ​പ​ക​ടഭീ​ഷ​ണി ഉയർത്തുകയാണ്. തു​ട​ർ​ച്ച​യാ​യി ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന പത്താമ​ത്തെ അ​പ​ക​ട​മാ​ണി​ത്. ഉ​പ്പു​ത​റ ടൗ​ണി​ൽ ഓ​ട​ക​ൾ നി​ർ​മി​ച്ച് സ്ലാ​ബി​ട്ട് മൂ​ടി​യി​ട്ട് 20 വ​ർ​ഷ​മാ​യി.

Read Also : ചെ​വി​യി​ൽ പാ​റ്റ ക​യ​റി​യ​തിന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​: മകന് വേ​ണ്ട ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് അ​ധ്യാ​പി​ക

റോ​ഡ് വീ​തി​കൂ​ട്ടി പ​ണി​യാ​ൻ ടെ​ണ്ട​ർ ന​ൽ​കു​ക​യും പ​ണി പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്. അതേസമയം ക​രാ​ർ ന​ൽ​കി​യ എ​സ്റ്റി​മേ​റ്റി​ൽ ഓ​ട ന​വീ​ക​രി​ക്കു​ന്ന​തി​ന് പ​ണം അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നാണ് പ​റ​യു​ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button