KozhikodeKeralaNattuvarthaLatest NewsNews

വാ​ല​ന്‍റൈ​ൻ​സ് ഡേ ​പാ​ർ​ട്ടി​ക്കാ​യി എ​ത്തി​ച്ച ല​ക്ഷങ്ങൾ വിലയുള്ള ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ൽ 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂടി. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി റോ​ഷ​ൻ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലായി.

എം​ഡി​എം​എ​യും 25 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​ണ് ഇ​യാ​ളി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. വാ​ല​ന്‍റൈ​ൻ​സ് ഡേ ​പാ​ർ​ട്ടി​ക്കാ​യാ​ണ് ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​തെ​ന്നാ​ണ് എ​ക്സൈ​സ് ന​ൽ​കു​ന്ന വി​വ​രം.

ക്ലിഫ് ഹൗസിലെ ഇഡ്ഡലിക്കും അപ്പത്തിനും നല്ല രുചിയാണ് എന്ന് ഒരു കേന്ദ്രമന്ത്രി പറയുന്നു: പിസി ജോർജ്

താമരശേരി അമ്പായത്തോട്ടില്‍ വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്‍. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിൽ നായ്ക്കളുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയ പാതയില്‍ വെച്ചായിരുന്നു റോഷന്റെ വളര്‍ത്തു നായ വീട്ടമ്മയെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button