Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ വീണ്ടും വർധനവ്

ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ വീണ്ടും വ​ര്‍​ധനവ്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും പ​വ​ന് 37,440 രൂ​പ​യാ​യി.

ക​ഴി​ഞ്ഞ ദി​വ​സം റി​ക്കാ​ര്‍​ഡി​ലെ​ത്തി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇ​ന്നലെ ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

Read Also : ഹിജാബ് വിഷയം ആളിപ്പടർത്താൻ ശ്രമം, തുണി കത്തിച്ച് പ്രതിഷേധിച്ചെന്ന് വ്യാജ പ്രചാരണം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിത്

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും പ​വ​ന് 37,440 രൂ​പ​യും എ​ത്തി​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഒ​റ്റ ദി​വ​സം കൊ​ണ്ട് സ്വ​ര്‍​ണ​വി​ല ഇ​ത്ര​യും വ​ര്‍​ധി​ച്ച​ത് ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button