AlappuzhaLatest NewsKeralaNattuvarthaNews

ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് യുവാവിന് ദാരുണാന്ത്യം

​ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ ആ​ഷി​ഖ് (26) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. ​ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ ആ​ഷി​ഖ് (26) ആ​ണ് മ​രി​ച്ച​ത്.

Read Also : പൊങ്കാല വീട്ടിലാണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, നിർദേശവുമായി വീണ ജോർജ്ജ്

കു​ത്തി​യ​തോ​ട് പാ​ല​ത്തി​ൽ ​നി​ന്നും നിയന്ത്രണം വിട്ട ബൈ​ക്ക് ക​നാ​ലി​ലേ​ക്ക് വീണാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​

Read Also : മുഖത്തെ എണ്ണമയം നീക്കാന്‍ എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫേസ്പാക്ക്

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button